അങ്ങിനെ വി.എസ് വീണ്ടും

  രോഗി ഇച്ഛിച്ചതും പാര്‍ട്ടി കല്‍പ്പിച്ചതും പാല് - ഇതാണ് വി.എസ്സിന്റെ സ്ഥാനാര്‍ഥിത്വം. കമ്മ്യുണിസ്റ്റ് പാര്‍ട്ടി കഴിഞ്ഞ ദിവസങ്ങിലായി മുള്‍ മുന്നയിലായിരുന്നു. ആര് മത്സരിക്കണം ആര് മത്സരിരുത്. പാര്‍ട്ടിയെ സംബന്ധിച്ച് പടലപ്പിണക്കങ്ങളും പ്രശ്‌നം വഷളാക്കി. അഞ്ച് വര്‍ഷം ജനഹിതം കൊണ്ട് മാത്രം മുഖ്യമന്ത്രിയായ വി.എസ്സിന് ടിക്കറ്റ് നല്‍കിയില്ല. പ്രശ്‌നം കലുഷിതം. മാധ്യമങ്ങള്‍ പ്രശന്ങ്ങളേറ്റെടുത്തു. വി.എസ്സിനു വേണ്ടിയാണെങ്കില്‍ പോട്ടെ പക്ഷെ എന്തിനൊക്കെയോ? പാര്‍ട്ടിയിലെ വി.എസ് വിരുദ്ധര്‍ ആണയിട്ടു.

പക്ഷെ, അതേസമയമാണ് വിക്കീലീക്‌സ് രേഖ പുറത്തുവരുന്നത്. ഇന്ത്യന്‍ ഭരണ ഘടനയില്‍ യു.എസ്സിനുള്ള പങ്ക് വ്യക്തമാക്കുന്ന രേഖ. അത് മാധ്യമങ്ങളില്‍ ഒറ്റക്കോളം വാര്‍ത്തകളില്‍ ഒതുങ്ങി. നാട്ടുകാര്‍ നാളെ മാവോയിസ്റ്റുകളായാല്‍ കുറ്റം പറയരുത്. ആദ്യമേ പറയട്ടെ ഇവിടെ പറയുന്നതൊന്നും രാജ്യവിരുദ്ധമല്ല. കാരണം, രാജ്യത്തെ ജനങ്ങള്‍ അതു തീരുമാനിക്കുമെന്നുറപ്പുണ്ട്. എന്തായാലും വി.എസ്സിന് സ്ഥാനാര്‍ത്ഥിത്വം കിട്ടി. ഇനി വേറൊരു കാര്യം വി.എസ്സ് പുണ്യവാളനാണോ എന്നാതാണ്. ഇടയ്ക്കും തലയ്ക്കും പലമാധ്യമങ്ങളിലും ഉയര്‍ന്നു വന്ന ചോദ്യമനുസരിച്ച്  അല്ലായിരിക്കാം. പക്ഷെ, ഈയടുത്ത കാലത്ത് ജനഹിതം കൊണ്ട് മാത്രം ഉയര്‍ന്നു വന്ന നേതാവെന്നത് വി.എസ്സിന് മാത്രം അര്‍ഹതപ്പെടാവുന്ന സ്ഥാനമാണ്. അതാണ് വീണ്ടും ആവര്‍ത്തിക്കുന്നത്.

പാര്‍ട്ടിയെ സംബന്ധിച്ച് പണ്ട് വിശ്വപ്രസിദ്ധ സാഹിത്യകാരന്‍ ലോകര്‍ക്കു മുന്നിലവതരിപ്പിച്ച മാര്‍ക്ക് ഏന്റണീസ് സ്പീച്ച് പോലെയൊന്ന്. ഇവിടെ മാര്‍ക്ക് ആന്റണിയായത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പടലപ്പിണക്കങ്ങളാണ്. അതുകൊണ്ട് തന്നെ ജനഹിതം എന്തായിരിക്കും എന്നതിനെ പറ്റിയുള്ള ആശങ്ക ചെന്നിത്തലയുടെയും, ഉമ്മന്‍ ചാണ്ടിയുടേയും മുഖത്ത് വ്യക്തമായി വായിച്ചെടുക്കാം. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പിനോട് അടുത്ത് കിട്ടിയ 'മെസ്സി ഗോള്‍' ആണെന്നതില്‍ സംശയമില്ല. ഒരു പക്ഷെ അവര്‍ക്ക് ചോദിക്കാം 'ഇനി എന്തുണ്ട് ബാക്കി, പുരഞ്ചയമായതൊക്കെ സൗഭദ്രമാണെന്നു തോന്നിപ്പിക്കുന്ന പഴയ ആ പുത്തൂരം അടവോ. പക്ഷെ ഇങ്ങനെയൊക്കെ ചോദിക്കാന്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അത്രയേറെ വളര്‍ന്നിട്ടുണ്ടോ? ചോദ്യം സവിശേഷമാണ് പ്രവര്‍ത്തിയിലൂടെ തെളിയിക്കട്ടെ.

അവസരം വരുമ്പോള്‍ എല്ലാം മറന്ന് സൗഭാഗ്യങ്ങളെ പൂകുക എന്നത് റൈറ്റിസ്റ്റുകളുടെ സ്ഥിരം സ്വഭാവമാമാണെന്നും ഒരോ കോണ്‍ഗ്രസ്സുകാരനും അടിസ്ഥാനപരമായി ആ സ്വഭാവ വിശേഷം കാത്തുസൂക്ഷിക്കുന്നുമുണ്ടെന്നും നമുക്ക് കാണാവുന്നതാണ്. അപ്പോഴാണ് ഒരു സംശയം. ചില സുഹൃത്തുക്കള്‍ ജീവിതത്തിലുടനീളം സോഷ്യലിസ്റ്റാവുകയും കമ്യൂണിസ്റ്റ് രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്റെ അടുത്ത സുഹൃത്തിനെപ്പോലെ. എന്തു ചെയ്യും. ബഗത് സിങ്ങെന്ന പുരോഗമന വാദിയോടും, സോഷ്യലിസ്റ്റ് ചിന്താഗതിക്കാരോടും അമേരിക്കന്‍ വിഷയം എങ്ങിനെ റൈറ്റിസ്റ്റുകാര്‍ വിശദ്ദീകരിക്കുമെന്നു മാത്രമാണ് അവനോട് എനിക്ക് ചോദിക്കാനുള്ളത്.

ഒരുപക്ഷേ വീട്ടിലേക്ക് തിരിച്ചു വരാം എന്ന് പറഞ്ഞ് അല്ലെങ്കില്‍ ഈ വീട്ടുമുറ്റത്തൊരു ബെന്റിലി ഉണ്ടാവും നാളെ എന്നു പ്രത്യാശ കൊടുത്ത് ഒരു കമ്മ്യൂണിസ്റ്റ് 'അണിയും' വീടു വിടുന്നില്ലെന്നാണ് എനിക്കു തോന്നുന്നത്. ചിലപ്പോള്‍ പ്രതീക്ഷകളുള്ള അണികളും കാണും പക്ഷെ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കാണ് വരുന്നതെന്നുകൊണ്ട് തന്നെ ഏറിയ കൂറും പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ചായിരിക്കും വരുന്നത്.

പിന്നെ ഖദറും മറ്റും ഇട്ടിറങ്ങിയ ഒരു ബി.ജെ.പി സുഹൃത്ത്(ആശയപരമായി മാത്രം) എന്നോട് പറഞ്ഞത് നാളെ നമ്മള്‍ക്ക് എങ്ങിനെ സമ്പന്നനാവാം എന്നു ചിന്തിച്ചാല്‍ മതിയെന്നാണ്. അല്ലാതെ പാര്‍ട്ടിയേതെന്നും മറ്റും നോക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞു.


ഇനി യു.പി.എ സര്‍ക്കാരിനെ പറ്റിയാവട്ടെ. അമേരിക്കയുടെ കൈയ്യില്‍ നിന്നും പണം വാങ്ങി മിഷേല്‍ ഒബാമക്ക് ഇന്ത്യയില്‍ ഡാന്‍സ് ചെയ്യാനം മറ്റും അവസരമുണ്ടാക്കിക്കൊടുക്കുമ്പോള്‍, സംശയം കൊണ്ട് ചോദിക്കട്ടെ സുഹൃത്തേ നമുടെ പ്രധാനമന്ത്രിയും യി.പി.എ സെക്രട്ടറി സോണിയാ ഗാന്ധിയും ഉറങ്ങുകയായിരുന്നോ? ഇന്ത്യ ആണവ രാജ്യമായതിനു ശേഷമാണ് അണവക്കരാര്‍ രംഗത്തെത്തിയത്. ആണവക്കരാര്‍ സംഭന്ധിച്ച് പാര്‍ലിമെന്റില്‍പ്പോലും അമേരിക്ക ഇടപെട്ടെങ്കില്‍( ഇനന്‍ഫോസിസ് എന്ന ഇന്ത്യ്ന്‍ കമ്പനിയെ തട്ടുകടക്കാരെന്നും, ഇന്ത്യക്കാരെയൊക്കെ അവരുടെ അംഗരക്ഷകരായും കണ്ട രാജ്യമാണ് അമേരിക്ക) എന്താണ് നമ്മിടെ ഇന്റഗ്രിറ്റി.

ഇതൊക്കെ കേട്ട യഥാര്‍ത്ഥ ഇന്ത്യക്കാരാ നിങ്ങള്‍ക്ക് പോയി ആത്മഹത്യ ചെയ്തുകൂടെ? ഇനി എന്തുണ്ട് ബാക്കി? അഹിംസയാണോ? അങ്ങിനെയെങ്കില്‍ ഞാന്‍ ആരെയും ഉപദ്രവിക്കില്ല എന്നും പറഞ്ഞ് എവിടെയെങ്കിലും പോയി കിടന്നുറങ്ങുകയല്ലേ നല്ലത്?


എന്നെ ആലട്ടുന്നത് വി.എസ്സിന്റെ സ്ഥാനാര്‍ത്ഥിത്വം അല്ല. മറിച്ച് ഔട്ട് ലുക്കില്‍ അരുന്ധതി റോയ് മാസങ്ങളോളം മാവോയിസ്റ്റുകള്‍ളോടൊപ്പം താമസിച്ച് എഴുതിയ അനുഭവ കഥയ്ക്ക് മേല്‍ വന്ന കുറിപ്പുകളാണ്. ഈ കുറിപ്പുകളില്‍ ഇന്ത്യ എവിടെയെത്തി നില്‍ക്കുന്നുവെന്ന് വ്യത്മായി അറിയാം. ഉയരത്തിലോടുന്ന കാര്‍ വിപണിയുടെ കുതിപ്പും, ഐ.പി.എല്ലില്‍ അഭിനവ ദ്രാവിഡിനെ, ടെന്‍ഡുല്‍ക്കറിനെയ്യല്ല, കണ്ടെത്താനുള്ള ഇന്ത്യന്‍ തട്ടുകടക്കാരന്റെ ആഗ്രഹവുമൊക്കെ വെള്ളത്തില്‍ വരയ്ക്കുന്ന വരയല്ലെ?


എന്തായാലും വി.എസ്സ് മത്സരിക്കട്ടെ അതിന് മുന്‍പ് പാര്‍ട്ടി അണികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു വീഡിയോ താഴെ കൊടുക്കുന്നു. ഇത് ആരും കമ്യൂണിസ്റ്റാവാന്‍ പറഞ്ഞതല്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ നമുടെ സര്‍ക്കാര്‍ പറയുന്നത് പോലെ തട്ടുകടക്കാരായി തുടരാം. കാലാപാനിയിലെ ആ സംഭാഷണമാണ് ഓര്‍മ വരുന്നത് 'ഏന്‍ ഇന്ത്യന്‍സ് ബാക്ക് ഈസ് നോട്ട് യുവര്‍ ഫൂട്ട് ബോര്‍ഡ്' എന്നതായിരുന്നു അത്. എന്നിട്ട് ഇന്ത്യക്കാര്‍ക്ക് എന്തു ചെയ്യാന്‍ പറ്റി നമള്‍ക്ക് ആലോചന തുടരാം. ക്ഷമിക്കണം, ഗാന്ധിജിയെ മറന്ന് തട്ടുക്കടക്കാരായി തുടരാം. വൈകിയെങ്കിലും ഇതൊക്കെ മനസ്സിലാക്കി തന്ന വിക്കീലീക്‌സിനു സ്ഥുതി. 







Use a QR code scanner...

1. Open your prefered QR code scanner.

(Do not have barcode app? Get one here or more on the barcode page).

2. Point your phone camera at the QR code below and scan it.

3. Follow the onscreen instructions to proceed with the page view in mobile, tablet etc.




Posted on 3/18/2011 11:23:30 AM

Comments

5/4/2013 9:21:32 PM

For what reason absolutely no one is referfing to swimwear and the actions one ought to accomplish this afternoon. http://high-waisted-swimwear.webnode.com/ - high waisted swimwear Whatever the leaders usually aren't explaining concerning swimwear and the way that this has an effect on you. http://discount-swimwear.webnode.com/ - ladies swimwear The simplest way to master just about every thing there is to know concerning swimwear in 2 easy ways. http://modest-swimwear8.webnode.com/ - designer swimwear The latest publishing unveils the low down about swimwear and therefore the reason why you will need to take action today. http://blanca-swimwear.webnode.com/ - womens swimwear The best ways to learn anything there is to learn around swimwear in eight easy steps. http://girls-swimwear0.webnode.com/ - women s swimwear What specialists might not be claiming over swimwear and in what way this have an effect on you actually. http://string-bikini.webnode.com/ - string bikini What the industry experts don't seem to be discussing with regards to swimwear and also the way this have an effect on you. http://mini-bikini.webnode.com/ - thong bikini Whoa, wonderful product. You gotta go look at swimwear right away whilst it's still in stock ! ! http://swimwear-bikinis.webnode.com/ - swimwear Your swimwear-competitors Does not Want You To Know Thes advices http://women-bikinis.webnode.com/ - women swimwear Everything that Every one Need To Know Around The swimwear Web business http://plus-size-swimwear3.webnode.com/ - cheaper swimwear

takAntakeGarp |

5/4/2013 9:39:35 AM

F < a href="http://www.adidaskutuja.com/" > アディダス スニーカー < /a > rnAxt OtuNpf GhoMnl QekZ < a href="http://www.adidaskutuja.com/adidas-originals-c-4.html" > adidas originals < /a > jvIqbOws JquOlrMfxW < a href="http://www.adidaskutuja.com/adidas-superstar-c-2.html" > アディダス スタンスミス < /a > sx LmaEdz < a href="http://www.adidaskutuja.com/jeremy-scott-c-5.html" > アディダス 通販 < /a > JpqWey YbnFnz

Silkknine |

5/4/2013 9:31:23 AM

Rs < a href="http://hunterrainboots.biz/" > レインブーツハンター < /a > vWvg YfnQhn MgaKip ZlxUqrS < a href="http://www.hunterrainboots.biz/セール-c-1.html" > レインブーツメンズ < /a > esQbu Lsv < a href="http://www.hunterrainboots.biz/バッグ小物-c-5.html" > ハンターレインブーツ < /a > ZwnHesPnn QzhFiuEu < a href="http://www.hunterrainboots.biz/パンプス-c-3.html" > ハンター長靴 < /a > xDpz IbiSzv < a href="http://adidasyasuijp.com/" > アディダス < /a > FywTdyPikHec < a href="http://www.adidasyasuijp.com/jeremy-scottジェレミースコット-c-4.html" > アディダス シューズ < /a > GcwHubXsdXou < a href="http://www.adidasyasuijp.com/adidasランニング-c-7.html" > アディダス ランニング < /a > TvqVxcUddYgf MrjPckVunPvz XhsZznCerBdx JryDwwMfgTmk < a href="http://nikekutujp.biz/" > ナイキゴルフ < /a > SdkVyhTsgEjs < a href="http://www.nikekutujp.biz/nike-air-force1エアフォース1-c-14.html" > ナイキ エアフォース < /a > KeoWelNwjEpx < a href="http://www.nikekutujp.biz/nike-air-maxエアマックス-c-12.html" > ナイキランニング < /a > LvvGjcEjdVra < a href="http://www.nikekutujp.biz//nike-air-jordanエア-ジョーダン-c-13.html" > ナイキランニング < /a > UgtIogRmjHmw < a href="http://adidaskutujp.biz/" > adidas < /a > RmhZbeYxpNkt < a href="http://www.adidaskutujp.biz/jeremy-scott-ジェレミースコット-c-4.html" > adidas jeremy scott < /a > YetMcjQkpMbw < a href="http://www.adidaskutujp.biz/adidas-original-c-9.html" > adidas original < /a > ZvqTnzCmjScm

SpenueReubs |

4/29/2013 11:55:43 PM

The things that everybody else does in regards to swimwear and furthermore those actions that you might want to do completely different. [url=http://bikini-wholesale.webnode.com/]sexy bikini[/url] For what reason noone is debating swimwear and as an outcome the actions one should take care of this afternoon. [url=http://wholesale-swimwear1.webnode.com/]sexy swimwears[/url] Quite short summary demonstrates to you all the intricacies on swimwear and everything you ought to do immediately. [url=http://china-swimwears.webnode.com/]swimsuits[/url] Whatever the leaders are typically not stating with regards to bikini and how it have an effect on you. [url=http://fashion-bikinis.webnode.com/]Women bathing[/url] Weird document supplies the most crucial points on swimwear that experts claim only a couple of customers know. Incredible fix for the bikini you may understand more about as we speak.[url=http://micro-bikini.webnode.com/]selena gomez bikini[/url] Brief write-up disclose the indisputable information regarding bikini and precisely how it can certainly have an impact on your corporation. [url=http://bikini-models.webnode.com/]bikini contest[/url] Brand-new essay shows you the low down upon swimwear and furthermore the reasons you have got to take action as we speak. [url=http://sheer-bikini.webnode.com/]mini bikini[/url] The fundamentals of swimwear available to make money from commencing today. [url=http://thong-bikini.webnode.com/]hot bikini[/url] Unbiased publishing unveils Five fresh new stuff of swimwear that no one is talking about. [url=http://extreme-bikini.webnode.com/]sling bikini[/url] Progressive questions about bikini replied and in addition the reasons you really need to read through every concept of this specific insider report.

takAntakeGarp |

4/29/2013 11:55:42 PM

An actual double turn on swimwear [url=http://plus-size-swimwear.webnode.com/]women s swimwear[/url] Infrequent publishing presents the most crucial points for swimwear that experts claim just some visitors are aware of. [url=http://modest-swimwear.webnode.com/]modest swimwear[/url] Honest blog unveil Unique new stuff about swimwear that none is talking about. [url=http://spanx-swimwear.webnode.com/]spanx swimwear[/url] The reasons why many people are absolute wrong in regards to swimwear and also reasons why you ought to check out this ebook. [url=http://vitamin-a-swimwear.webnode.com/]vitamin a swimwear[/url] The reasons why all things that you've discovered about swimwear is almost certainly wrong and what you should know. New swimwear E book Reveal The Best Ways To Rule The swimwear Marketplace [url=http://girls-swimwear.webnode.com/]girls swimwear[/url] Hot questions about swimwear addressed and in addition the reasons why you must definitely look at each message of this study. [url=http://freya-swimwear.webnode.com/]waisted swimwear[/url] Precisely what the competition actually does when dealing with swimwear and the things you need to handle completely different. [url=http://victoria-secret-swimwear.webnode.com/]bra sized swimwear[/url] All new swimwear Ebook Uncovers Tips On How To Dominate The swimwear World [url=http://cheap-swimwear.webnode.com/]discount swimwear[/url] Amazing document clearly shows the important information upon swimwear and as a result why you have to take action right now.[url=http://women-swimwear.webnode.com/]tan through swimwear[/url] Abnormal commentary provides you with the run information for swimwear that experts claim just some persons are conscious of.

takAntakeGarp |

4/28/2013 5:17:01 AM

Sq < a href="http://hunterrainboots.biz/" > ハンターブーツ < /a > jJda RztQiw AhoAsj OaaOxgH < a href="http://www.hunterrainboots.biz/セール-c-1.html" > ハンターレインブーツ < /a > vgYzc Msw < a href="http://www.hunterrainboots.biz/バッグ小物-c-5.html" > hunter レインブーツ < /a > UsuQslGrg LxmLizUg < a href="http://www.hunterrainboots.biz/パンプス-c-3.html" > ハンター長靴 < /a > nQpu LnfIeb Xs < a href="http://hunter-rain-boots.webnode.jp" > レインブーツハンター < /a > aHu < a href="http://hunterrainbootsjp.webnode.jp" > ハンターレインブーツ < /a > p IlvThm SpsX < a href="http://hunter-boots8.webnode.jp" > ハンターレインブーツ < /a > vk I < a href="http://rain-boots-men.webnode.jp" > 長靴 < /a > gl < a href="http://hunter-rain-boots-ja.webnode.jp" > レインブーツ < /a > MqvFqkHkr J < a href="http://rainshoesja.webnode.jp" > ブーツ < /a > amFejUrmNc < a href="http://ja-hunter-rain-boots.webnode.jp" > レインブーツハンター < /a > g ZddVkn < a href="http://rain-boots-popular.webnode.jp" > レインブーツメンズ < /a > Pbw < a href="http://rain-boots-men6.webnode.jp" > レインブーツハンター < /a > Dvy Qvs < a href="http://jahunterrainboots.webnode.jp" > ハンター長靴 < /a > Uuv Progressive queries about golf have been answered and the reason why you must absolutely look at each and every message of this specific write up. < a href="http://www.golfjapan.co/" > テーラーメイド < /a > What the authorities are not telling about golf and precisely how this is relevant to you. < a href="http://www.golfjapan.co/アイアン-c-2.html" > ゴルフ スイング < /a > Brand new guide reveals the low down about golf and consequently the reasons you will need to take action soon. < a href="http://www.golfjapan.co/レディース-c-11.html" > ゴルフ グリップ < /a > Exceptional document supplies you with the important points on the golf that only a couple of buyers are aware of. < a href="http://www.golfjapan.co/ブランドから選択-c-364.html" > つるやゴルフ < /a > Goods and construction throughout Sin City -- golf leaves with no see you later

SpenueReubs |

4/28/2013 1:07:59 AM

Aspedgepeag |

4/27/2013 6:24:50 AM

Ideal fix for the bikini that you will read about this afternoon. < a href="http://micro-bikini.webnode.com/" > bikini wax < /a > Summary article illustrates the incontestable info about swimwear and ways it can certainly affect users. < a href="http://bikini-models.webnode.com/" > bikini models < /a > Innovative guide discloses the low down about bikini in addition , the reason why you need to take action straight away. < a href="http://sheer-bikini.webnode.com/" > bikini riot < /a > Basic fundamentals of swimwear you could potentially really benefit from getting started today. < a href="http://thong-bikini.webnode.com/" > thong bikini < /a > Honest article unveil A few completely new stuff over swimwear that nobody is talking about. < a href="http://extreme-bikini.webnode.com/" > extreme bikini < /a > Different questions regarding swimwear addressed and consequently the reasons you really need to look into every single phrase on this story. The things that other people does with regards to swimwear and moreover specifically what you'd probably like to do totally different. < a href="http://bikini-wholesale.webnode.com/" > sexy bikini < /a > The reasons no-one is posting about swimwear and as a consequence the thing that you ought to accomplish right away. < a href="http://wholesale-swimwear1.webnode.com/" > wholesale swimwears < /a > A quick write-up helps you with most of the workings linked with swimwear and also exactly what you need to do this afternoon. < a href="http://china-swimwears.webnode.com/" > swimsuits < /a > What leaders commonly aren't telling on the subject of swimwear and precisely how it is relevant to you. < a href="http://fashion-bikinis.webnode.com/" > ladies swimwears < /a > Rare piece of writing supplies you with the important points for swimwear that only one or two visitors know.

mizuno |

4/27/2013 5:23:50 AM

Your current double turn on swimwear < a href="http://plus-size-swimwear.webnode.com/" > women s swimwear < /a > Bizarre editorial delivers the key points over bikini that experts claim just one or two guys know. < a href="http://modest-swimwear.webnode.com/" > modest swimwear < /a > Independent publishing provides 4 innovative new things around bikini that no company is discussing. < a href="http://spanx-swimwear.webnode.com/" > spanx swimwear < /a > The main reason why everyone is absolute wrong on the subject of swimwear and reasons why you should certainly read through this analysis. < a href="http://vitamin-a-swimwear.webnode.com/" > swimwear for women < /a > Why a lot of stuff you read about swimwear is truly drastically wrong and what you should learn. Great new swimwear E book Reveals Best Ways To Dominate The swimwear Arena < a href="http://girls-swimwear.webnode.com/" > womens swimwear < /a > Advanced questions on swimwear answered not to mention the reasons why you must definitely read through every concept within this write up. < a href="http://freya-swimwear.webnode.com/" > freya swimwear < /a > The things that all the others actually does in regard to swimwear and furthermore those things you need to complete completely different. < a href="http://victoria-secret-swimwear.webnode.com/" > victoria secret swimwear < /a > Innovative swimwear E book Unveil The Best Way To Dominate The swimwear Scene < a href="http://cheap-swimwear.webnode.com/" > swimwear sale < /a > Fresh website exposes the know-how upon swimwear and reasons why have got to take action straight away. < a href="http://women-swimwear.webnode.com/" > tan through swimwear < /a > Unique review provides you with the important points for swimwear which experts claim just a few consumers know.

Vereoffeshy |

4/26/2013 12:59:03 PM

Progressive questions on nike answered and as a result reasons why you would need to scan through every single statement in this insider report. < a href="http://www.nikejpgolf.biz/" > nike ゴルフ < /a > Wonderful double twirl on nike < a href="http://www.nikejpgolf.biz/nike-ゴルフボール-c-23.html" > nikegolf < /a > Hot questions on mizuno replied to and in addition the reason why you really should try to go through each and every statement on this post. < a href="http://www.nikejpgolf.biz/nike-アイアン-c-1.html" > nike ゴルフ < /a > Unprejudiced guide unveil Six all new things of nike that no-one is talking about. < a href="http://www.nikejpgolf.biz/nike-アイアン-c-1.html" > nike ゴルフ < /a > Some nike Commerce Talk : And so, who cares about nada is successful?? < a href="http://www.nikejpgolf.biz/nike-ゴルフシューズ-c-15.html" > nike air force 1 < /a > Devices and show throughout The state of michigan - nike will leave with no good bye < a href="http://www.nikeyasuyi.com/" > ナイキ < /a > Instruments and production throughout Las Vegas, Nevada -- mizuno has left without any kind regards < a href="http://www.nikeyasuyi.com/nikeナイキRunning-c-3.html" > nike running < /a > Some of the nike Market Dialog : Who cares for absolutely nothing wins?!? < a href="http://www.nikeyasuyi.com/nikeナイキDunk-c-9.html" > nike シューズ < /a > The main nike Business organisation Presentation - People who likes next to nothing is the winner?!? < a href="http://www.nikeyasuyi.com/nikeナイキDunk-c-9.html" > nike シューズ < /a > nike is giving brand-new life span to an old issue-- defacto customary

HieniNainkine |

Comment's Page 1 of 4    12 3 4 >
Name
Email
Url
Comments
 Refresh

Archive

Archive

Blog Roll